A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ക്‌നാനായ സ്റ്റാർസ് പുതിയ ബാച്ചിനായുള്ള സെലക്ഷൻ ക്യാമ്പ് മെയ് 16 മുതൽ തൂവാനിസയിൽ

 

കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ അപ്നാദേശിന്റെ പങ്കാളിത്തത്തോടെ  നടത്തപ്പെടുന്ന ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിന്റെ നിലവിലുള്ള 13 ബാച്ചുകളുടെ തുടർച്ചയായി 14-ാം ബാച്ചിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള ക്യാമ്പ് മെയ് 16,17 തീയതികളിൽ തൂവാനിസ പ്രാർത്ഥനാലയത്തിൽ സംഘടിപ്പിക്കുന്നു. 16 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് ആരംഭിച്ച് 17 വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കുന്ന ക്യാമ്പിൽ  അതിരൂപതയുടെ കോട്ടയം പ്രദേശത്തെ വിവിധ ഇടവകകളിൽ നിന്നും  ഇടവക വികാരിമാർ വഴി പേര് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കുട്ടികൾ പങ്കെടുക്കേണ്ടതാണ്.   വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും ശാസ്ത്രീയ വിലയിരുത്തലും നടത്തിയായിരിക്കും പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുക.

Comments

leave a reply

Related News