കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET FEBRUARY 2022)
അപേക്ഷിക്കുവാനുള്ള തീയതി ഫെബ്രുവരി 19 വരെ നീട്ടി
2022 ഫെബ്രുവരി മാസത്തിലെ കെ-ടെറ്റ് വിജ്ഞാപനപ്രകാരം പരീക്ഷയ്ക്ക്
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 19.02.2022 വരെ നീട്ടിയതായി അറിയിക്കുന്നു.
നമ്പര്‍.ഇ.എക്സ് .സി.ജനറല്‍ 2/2500/2022//സി.ജി.ഇ പരീക്ഷാ കമ്മീഷണറുടെ
കാര്യാലയം, പരീക്ഷാഭവന്‍,
പൂജപ്പുര, തിരുവനന്തപുരം-12
തീയതി: 15.02.2022
Comments