Foto

വിശുദ്ധ മദർ തെരേസയുടെ ജന്മദിനത്തിൽ സ്മാരകസ്റ്റാമ്പ് ഇറക്കി യു എൻ

വിശുദ്ധ മദർ തെരേസയുടെ  ജന്മദിനത്തിൽ സ്മാരകസ്റ്റാമ്പ്  ഇറക്കി  യു എൻ

വിശുദ്ധ മദർ തെരേസയോടുള്ള ആദരസൂചകമായി വിശുദ്ധയുടെ 111-ാം ജന്മദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ സ്റ്റാമ്പ് പുറത്തിറക്കി. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി സ്റ്റാമ്പിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചു.വ്യാഴാഴ്ചയായിരുന്നു അഗതികളുടെ അമ്മയുടെ പിറന്നാൾ. 'എല്ലാവർക്കും മഹത്തായ കാര്യങ്ങൾ ചെയ്യാനാവില്ല, എന്നാൽ മഹത്തായ സ്‌നേഹത്തോടെ നമുക്ക് ചെറിയ കാര്യങ്ങൾ ചെയ്യാനാവും': മദർ തെരേസയുടെ ഈ വാക്കുകളും സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Video Courtesy : Biography

Foto
Foto

Comments

leave a reply

Related News