A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കുടുംബങ്ങൾക്ക് വേണ്ടിയുള്ള കെസിബിസി വെബിനാർ നാളെ

കുടുംബങ്ങൾക്ക് വേണ്ടിയുള്ള  കെസിബിസി വെബിനാർ നാളെ

കെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ
6.00 - 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച    കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം? ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന പ്രഭാഷണങ്ങൾ.

പ്രഭാഷണങ്ങൾ:

ഡോ. സിബി മാത്യൂസ് ഐപിഎസ് (മുൻ ഡിജിപി) : ലഹരി ഉപയോഗം ഇന്നത്തെ കേരളത്തിൽ - വാസ്തവങ്ങൾ
റവ. ഡോ. ബിജു സെബാസ്റ്റ്യൻ എംഐ (സൈക്കോളജിസ്റ്റ്) : കുടുംബങ്ങളിലും സമൂഹത്തിലും സംഭവിക്കുന്നതെന്ത്? - അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിശകലനം
ഡോ. ചാക്കോ കാളാംപറമ്പിൽ (പ്രിൻസിപ്പാൾ, അൽഫോൻസാ കോളേജ്, തിരുവമ്പാടി) : ലഹരിയുടെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും  

Topic: "ലഹരിയും കുടുംബവും" വെബിനാർ
Time: Sep 26, 2021 06:00 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us02web.zoom.us/j/85889359724?pwd=T241ZEJseTB3M3JCWGhkYTAzZUdLUT09

Meeting ID: 858 8935 9724
Passcode: 061988

പരമാവധി 500 കുടുംബങ്ങൾക്കാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. പങ്കാളിത്തം ഉറപ്പുവരുത്താൻ വെബിനാർ തുടങ്ങുന്നതിന് അൽപ്പം മുമ്പ് ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുക.

കോഓർഡിനേറ്റർ

Foto

Comments

leave a reply

Related News