A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഉന്നതവിദ്യാഭ്യാസത്തിനായ് കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ OYO വെബിനാർ

പ്ലസ്ടുവിനും /ഡിഗ്രിക്കും ശേഷം ഉന്നതവിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്നവർക്ക് അനുയോജ്യമായ കോഴ്സുകളെക്കുറിച് അറിയുവാനും കേരളത്തിന്‌ അകത്തും പുറത്തുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാനും കെ.സി.വൈ.എം സംസ്ഥാന സമിതി അവസരമൊരുക്കുന്നു.. OYO (Open Your Opinion) വെബിനാറിൽ പങ്കെടുക്കുന്നവർക്ക് നേരിട്ട് സംശയങ്ങൾ ദുരീകരിക്കാം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 82813 05272
                       സ്വദേശത്തും വിദേശത്തുമായി വിവിധ കോഴ്സുകൾ പഠിക്കുവാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിൽ അഡ്മിഷനുമായി ബന്ധപ്പെട്ടും ഫീസ് ഘടന,സ്ഥാപനങ്ങളുടെ വിശ്വാസ്യത,ജോലി സാധ്യതകൾ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങൾക്കും, ഉന്നത വിദ്യാഭ്യാസരംഗത്തെ സാധ്യതകളെയും വെല്ലുവിളികളെയും വിമർശനാത്മകമായി വിലയിരുത്താനും മെയ്‌ 7 ഞായറാഴ്ച സംഘടിപ്പിക്കുന്ന ഈ വെബിനാറിൽ അവസരമുണ്ട്. സമയം രാത്രി 7.30 pm

Comments

leave a reply

Related News