കേരളാ കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ നേതൃതലത്തില്‍ തിളങ്ങിയ സി.എഫ്.തോമസ് കേരള രാഷ്ട്രീയത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിയെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോഷ്വേ മാര്‍ ഇഗ്നാത്തിയോസ്. സി.എഫ്.തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു ബിഷപ്. കെ.സി.എസ്.എല്‍. സ്റ്റേറ്റ് ജനറല്‍ ഡയറക്ടര്‍ ഫാ. കുര്യന് തടത്തിലും പിതാവിനോടൊപ്പമുണ്ടായിരുന്നു.
Comments