A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

പൂന - കൊൽക്കൊത്ത ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയ്ക്കും സർട്ടിഫിക്കറ്റ്  കോഴ്സിനും ഇപ്പോൾ അപേക്ഷിക്കാം

പൂന - കൊൽക്കൊത്ത ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയ്ക്കും സർട്ടിഫിക്കറ്റ് 

കോഴ്സിനും ഇപ്പോൾ അപേക്ഷിക്കാം

സിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ ബിരുദാനന്തര ബിരുദ ഡിപ്ലോമകളിലേയും സർട്ടിഫിക്കേറ്റ് 
കോഴ്സുകളിലേയും പ്രവേശനത്തിന് പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊൽക്കത്തയിലെ സത്യജിത്റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 18, 19 തീയതികളിലായി നടത്തുന്ന,പ്രവേശന പരീക്ഷയായ ജോയന്റ് എൻട്രൻസ് ടെസ്റ്റ് (ജറ്റ്) വഴിയാണ് , പ്രവേശനം. കേരളത്തിൽ തിരുവനന്തപുരം,പരീക്ഷാകേന്ദ്രമാണ്. ഡിസംബർ 2 ആണ് , ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയ്യതി.

അപേക്ഷയോഗ്യത

ആർട്ട്‌ ഡയറക്‌ഷൻ ആൻഡ് പ്രൊഡക്‌ഷൻ ഡിസൈൻ പ്രവേശനത്തിന് അപ്ലൈഡ് ആർട്സ്, ആർക്കിട്ടെക്ചർ, പെയിന്റിങ്, സ്കൾപ്ചർ, ഇന്റീരിയർ ഡിസൈൻ, ഫൈൻ ആർട്സിലെ ബന്ധപ്പെട്ട മേഖലകൾ എന്നിവയിലൊന്നിൽ ബിരുദം.മറ്റു കോഴ്സുകൾക്ക്, ഏതെങ്കിലും വിഷയത്തിൽ ബിരുദം.

മൂന്ന്/രണ്ട് വർഷ പി.ജി. ഡിപ്ലോമ, ഒരുവർഷ പി.ജി. സർട്ടിഫിക്കറ്റ് എന്നിങ്ങനെയാണ് പ്രോഗ്രാമുകൾ.പ്രോഗ്രാമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.ഓരോ പ്രോഗ്രാമും ലഭ്യമായ സ്ഥാപനത്തെ സംബന്ധിച്ചും

കോഴ്സ്ദൈർഘ്യത്തെ സംബന്ധിച്ചുമുള്ള വിവരങ്ങൾ വെബ് സൈറ്റിലുണ്ട്.

I.ഗ്രൂപ്പ് : എ

1.പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ

2.ആനിമേഷൻ സിനിമ

3.ആർട്ട്‌ ഡയറക്‌ഷൻ ആൻഡ് പ്രൊഡക്‌ഷൻ ഡിസൈൻ

4.സ്ക്രീൻ ആക്ടിങ്

5.സ്ക്രീൻ റൈറ്റിങ് (ഫിലിം ടി.വി. ആൻഡ് വെബ് സീരീസ്)

6.ഇലക്‌ട്രോണിക്‌ ആൻഡ് ഡിജിറ്റൽ മീഡിയ (ഇ.ഡി.എം.) മാനേജ്മെന്റ്‌

II.ഗ്രൂപ്പ് : ബി:

1.ഡയറക്‌ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്

2.സിനിമറ്റോഗ്രഫി

3.എഡിറ്റിങ്

4. സൗണ്ട് റെക്കോഡിങ് ആൻഡ് ഡിസൈൻ

III.ഗ്രൂപ്പ് :സി

1.ഡയറക്‌ഷൻ ആൻഡ് പ്രൊഡ്യൂസിങ് ഫോർ ഇ.ഡി.എം./ഡയറക്‌ഷൻ

2.സിനിമറ്റോഗ്രഫി ഫോർ ഇ.ഡി.എം./ഇലക്‌ട്രോണിക് സിനിമറ്റോഗ്രഫി

3.എഡിറ്റിങ് ഫോർ ഇ.ഡി.എം./വീഡിയോ എഡിറ്റിങ്

4.സൗണ്ട് ഫോർ ഇ.ഡി.എം./സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനിയറിങ്

5.റൈറ്റിങ് ഫോർ ഇ.ഡി.എം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

applyjet2021.in

 ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

Foto

Comments

leave a reply

Related News