A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഷെവലിയാർ വർഗീസ് കരിപ്പായിൽ (87) നിര്യാതനായി

തിരുവല്ല: വേങ്ങൽ കരിപ്പായിൽ ഷെവലിയാർ വർഗീസ് കരിപ്പായിൽ (87) നിര്യാതനായി .സംസ്കാരം ഞായറാഴ്ച (20-12-2020)ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വേങ്ങൽ സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ . 
ഇരുവള്ളിപ്ര സെൻ്റ്  തോമസ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായും  പ്രധാനഅധ്യാപകനായും ,തിരുവല്ല സെൻ്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ   ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. . മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ തിരുവല്ല അതിരൂപതയിലെ എം.സി.വൈ.എം, എം.സി.എ, കെ.സി .എഫ് .  എന്നി സംഘടനകളുടെ ആദ്യത്തെ പ്രസിഡന്റ്‌ ആയിരുന്നു. അറുനൂറോളം പള്ളികളിൽ സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട്. ഭാര്യ.. 
തോട്ടഭാഗം മടേരിൽ  സൂസി വർഗീസ്,
മക്കൾ: ഫാ. ജോസഫ് കരിപ്പായിൽ(വികാരി ചെറുപുഷ്പം ഇടവക കോട്ടൂർ ), മിനി, മോൻസി, മനു.
മരുമക്കൾ. കോന്നി പൗവത്തിൽ ടോണി(മുംബൈ ), പത്തനംതിട്ട കുളങ്ങര സ്റ്റെല്ല, മണലേൽ ഷിനു,.

Comments

leave a reply

Related News