A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഫ്രത്തല്ലാൻസ 2021: കർമ്മപദ്ധതി പ്രകാശനം ചെയ്തു

മലങ്കര കാതലിക് യൂത്ത് മൂവ്‌മെന്റ്, പത്തനംതിട്ട ഭദ്രാസന സമിതിയുടെ 2021 പ്രവർത്തന വർഷത്തെ കർമ്മപദ്ധതി ഉദ്ഘാടനം കോന്നി കാർമ്മല ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസനാധ്യക്ഷൻ അഭി.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ കർമ്മപദ്ധതി പ്രകാശനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പിതാവ് യുവജന ധ്യാനം നയിച്ചു. മലങ്കര കത്തോലിക്കാ സഭ കുടുംബ പ്രേക്ഷിത കാര്യാലയത്തിന്റെ സിനഡൽ സെക്രട്ടറി ഫാ.കുര്യാക്കോസ് കുത്തിനേത്ത് തീം പഠനം നയിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.റോജി എബ്രഹാം, ഭദ്രാസന വികാരി ജനറാൾ മോൺ.ഷാജി മാണികുളം, ജില്ലാ വികാരി ഫാ.വർഗ്ഗീസ് കൈതോൺ, ശ്രീ. റെന്നി രാജ് തേവർതോട്ടത്തിൽ എന്നിവർ വിശിഷ്ട്ടാത്ഥികൾ ആയിരുന്നു. ഭദ്രാസന പ്രസിഡന്റ് ശ്രീ.ജിഫിൻ സാം അധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ടർ ഫാ.എബ്രഹാം മേപ്പുറത്ത്, ആനിമേറ്റർ സി. തമീം എസ്.ഐ.സി, ജനറൽ സെക്രട്ടറി സുബിൻ തോമസ്, ട്രഷറാർ അജോഷ്.എം.തോമസ്, കെ സി വൈ എം സംസ്ഥാന സെക്രട്ടറി അജോയി.പി.തോമസ്,ഫാ.മാത്യു പേഴുംമൂട്ടിൽ എന്നിവർ സംസാരിച്ചു.

Comments

leave a reply

Related News