A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ബൈബിൾ കലോത്സവം സമാപിച്ചു   എറണാകുളം - അങ്കമാലി രൂപതയ്ക്ക് കിരീടം

ബൈബിൾ കലോത്സവം സമാപിച്ചു 
 എറണാകുളം - അങ്കമാലി രൂപതയ്ക്ക് കിരീടം


കൊച്ചി :സംസ്ഥാന ബൈബിൾ കലോത്സവം -2023 ഇന്നലെ എറണാകുളം എസ് എച്ച് കോളേജിൽ സമാപിച്ചു.രണ്ടു ദിവസങ്ങളിൽ എട്ടു വേദികളിലായി നടന്ന കലാമത്സരങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ സമാപിക്കുഎറണാകുളം -അങ്കമാലി അതിരൂപത 188   പോയിന്റോടെ ഓവരാൾ കിരീടം നേടി.173 പോയിന്റോടെ കൊല്ലം രണ്ടാം സ്ഥാനം നേടി. 153 പോയിന്റോടെ പാലക്കാട്‌ മൂന്നാം സ്ഥാനത്തെത്തി.
       സീറോ മലബാർ സഭാ അപ്പസ്ത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സമാപനയോഗത്തിൽ സന്ദേശം നൽകി. ചലച്ചിത്രതാരം സിജോയ് വർഗീസ് മുഖ്യാതിഥി ആയിരുന്നു. കലാമത്സരങ്ങളുടെയും സാഹിത്യ രചനാമത്സരങ്ങളുടെയും വിജയികൾക്ക് സമ്മാനദാനം നടത്തി. കെ സി ബി സി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ ജോജു കോക്കാട്ട് തേവര എസ് എച്ച് കോളേജ് പ്രിൻസിപ്പാൾ റവ ഡോ ജോസ് ജോൺ സി എം ഐ, പി ഒ സി ഡയറക്ടർ ഫാ ജേക്കബ് ജി പാലക്കാപ്പിള്ളി, എറണാകുളം -അങ്കമാലി ബൈബിൾ അപ്പോസ്‌തോലിക് ഡയറക്ടർ ഫാ ജോസഫ് താമരവെളിയിൽ,ബൈബിൾ കലോത്സവം ചീഫ് കോർഡിനേറ്റർ ആന്റണി പാലിമറ്റം കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ് എന്നിവർ പ്രസംഗിച്ചു. മ്യൂസിക് ആർടിസ്റ്റ് ഫാ സെവേരിയോസ് തോമസ്,ഹന്ന ബി രാജ് എന്നിവർ ബൈബിൾ ആലാപനം നടത്തി.

കെ.സി.ബി.സി
ബൈബിൾ  കമ്മീഷൻ സെക്രട്രറി
ഫാ ജോജു കോക്കാട്ട്
 

Foto

Comments

leave a reply

Related News