A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ചെല്ലാനം : മന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും കെ . സി . ബി . സി . - കെ. ആർ.എൽ. സി. ബി. സി. പ്രതിനിധികൾ സന്ദർശിച്ച്‌ ചർച്ച നടത്തി

ചെല്ലാനം : മന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും
കെ . സി . ബി . സി .  -   കെ. ആർ.എൽ. സി. ബി. സി.
പ്രതിനിധികൾ  സന്ദർശിച്ച്‌  ചർച്ച നടത്തി

കെ . സി . ബി . സി . യുടെയും  കെ. ആർ.എൽ. സി. ബി. സി. യുടെയും പ്രതിനിധികൾ ചെല്ലാനം പ്രശ്‌നത്തെക്കുറിച്ച്  ചർച്ച ചെയ്യാൻ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും പ്രതിപക്ഷ നേതാവ്  വി.ഡി . സതീശനെയും സന്ദർശിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി
ടി . കെ . ജോസും   ചർച്ചകളിൽ പങ്കെടുത്തു . കെ . സി . ബി . സി . ഡെപ്യൂട്ടി  സെക്രട്ടറി ഫാ . ജേക്കബ് പാലയ്ക്കാപ്പിള്ളി ,
കെ. ആർ.എൽ. സി. ബി. സി.  അസോ . ജനറൽ  സെക്രട്ടറി ഫാ. തോമസ് തറയിൽ , ജോസഫ് ജൂഡ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. 

Foto
Foto

Comments

leave a reply