A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ കടമ: ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ

 ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ കടമ:
ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ

കൊച്ചി: ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്ന് വരാപ്പുഴ അതിരുപത മെത്രാപ്പൊലിത്താ ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു.
       
മനുഷ്യജീവന്റെ മഹത്വം ഉയർത്തിപിടിക്കാനും ആദരിക്കാനും വിവിധ കർമ്മപരിപാടികൾ ആവിഷ്കരിക്കാനും കത്തോലിക്കാസഭ‘ എക്കാലവും ശ്രദ്ധിക്കുന്നു. ഉദരത്തിൽ ജീവൻ ഉരുവാകുന്ന നിമിഷം മുതൽ സ്വാഭാവികമായി ജീവൻ നഷ്ടപ്പെടുന്ന സമയംവരെ ജീവൻ സംരക്ഷിക്കപ്പെടണം. ആഗോള കുടുംബവർഷത്തിന്റെ പശ്ചാത്തലത്തിൽ ഭാരത സഭയിൽ വിലാപദിനവും കേരളസഭയിൽ ജീവന്റെ സംരക്ഷണ ദിനവും ആചരിക്കുന്നതിന്റെ ‘ഭാഗമായി വരാപ്പുഴ അതിരുപതയിൽ നടന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
     
 സംസ്ഥാന ഡയറക്ടർ ഫാ. പോൾസൺ സിമേതി, സംസ്ഥാന പ്രസിഡന്റ്— സാബു ജോസ്, ജോൺസൻ സി എബ്രഹാം, മാർട്ടിൻ ന്യൂനസ്, ലിസി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഭാരതത്തിൽ എം ടി പി  നിയമം നടപ്പാക്കിയതിൻെറ 50 വർഷം പൂർത്തിയാകുന്ന 2021 ആഗസ്റ്റ് 10-ാം തീയതി  കേരള  കത്തോലിക്കാസഭ‘  ജീവന്റെ സംരക്ഷണ ദിനമായി  ആചരിക്കുകയാണ്. 1971 ലാണ് ഇൗ നിയമം  നിലവിൽവന്നത്. പിന്നീടത്  പരിഷ്കരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് കേരളസഭയിലെ 32 രൂപതകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.  ജീവന്റെ സംരക്ഷണ ദിനാചരണ  പ്രവർത്തനങ്ങൾക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിൻറെയും പ്രോലൈഫ്  സമിതിയുടെയും  ചെയർമാനായ  ബിഷപ്പ് ഡോ പോൾ ആന്റണി  മുല്ലശ്ശേരി, വൈസ്  ചെയർമാന്മാരായ  ബിഷപ്പ്  ജോഷ്വാ  മാർ  ഇഗ്നാത്തിയോസ്, മാർ  സെബാസ്റ്റ്യൻ  വാണിയപ്പുരയ്ക്കൽ,  കെസിബിസി  ഡെപ്യൂട്ടി സെക്രട്ടറി ജനറൽ  ഫാ ജേക്കബ്  പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി  കമ്മീഷൻ സെക്രട്ടറി  ഫാ പോൾസൺ സിമേതി, കെസിബിസി പ്രോലൈഫ് സമിതി  പ്രസിഡണ്ട് സാബു ജോസ്, ജനറൽ സെക്രട്ടറി അഡ്വ ജോസി   സേവ്യർ, ആനിമേറ്റർ  സിസ്റ്റർ  മേരി ജോർജ് തുടങ്ങിയവർ  നേതൃത്വം  നൽകി.

Foto

Comments

leave a reply

Related News