A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മണിപ്പൂര്‍ കലാപം: കെസിബിസിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും മെഴുകുതിരി പ്രദക്ഷിണവും

മണിപ്പൂര്‍ കലാപം: കെസിബിസിയുടെ നേതൃത്വത്തില്‍

പ്രാര്‍ത്ഥനയും മെഴുകുതിരി പ്രദക്ഷിണവും


കൊച്ചി: മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തില്‍ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ന് (7 ജൂണ്‍) വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തില്‍ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടന ബസ്ലിക്ക ദൈവാലയത്തില്‍ പ്രാര്‍ത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തുന്നു.

കെസിബിസിയിലെ എല്ലാ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും ഇതില്‍ പങ്കെടുക്കുന്നു. നമ്മുടെ രാജ്യത്തില്‍ ഐക്യവും മതസ്വാതന്ത്ര്യവും  നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും ഈ പ്രാര്‍ഥനായജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Comments

leave a reply

Related News