Foto

കെസിബിസി മാധ്യമ അവാര്‍ഡ് വിതരണം നാളെ

അവാര്‍ഡ് വിതരണം നാളെ

കൊച്ചി: കെസിബിസി മാധ്യമ അവാര്‍ഡുകള്‍ ഇന്ന് വൈകുന്നേരം 5.30ന് പാലാരിവട്ടം പി.ഒ.സിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി യോഗം ഉദ്ഘാടനം ചെയ്യും.കെ.ജി.ജോര്‍ജ്ജ്,സന്തോഷ് ജോര്‍ജ്ജ് കുളങ്ങര,അഭിലാഷ് ടോമി,
ഡോ.പയസ് മലേക്കണ്ടത്തില്‍,പ്രൊഫ്. എസ് ജോസഫ്  ,സി.ഡോ വിനീത സി.എസ്.എസ്.ടി,ആന്‍ണി പുത്തുര്‍ ചാത്യാത്ത്,ടോമി  ഈപ്പന്‍
 എന്നിവര്‍ക്കാണ് ഇത്തവണത്തെ കെസിബിസി മാധ്യമ അവാര്‍ഡുകള്‍ നല്കുന്നത്.അവാര്‍ഡിന്  ശേഷം  അമ്പലപ്പുഴ  അക്ഷരജാലയുടെ  നാടകം സ്വര്‍ണമുഖിയുണ്ടായിരിക്കും  പ്രവേശനം സൗജന്യമാണ്.

Foto

Comments

leave a reply