നിക്‌സണ്‍ ലാസര്‍,
തിരുവനന്തപുരം ലത്തീന്‍ അതിരൂപത യിലെ വലിയ വേളി ഇടവക പ്രവാസി സമൂഹവും മലയാള സമൂഹവും ചേര്‍ന്ന് ഷാര്‍ജ സെന്റ് മൈക്കിള്‍സ് ചര്‍ച്ചില്‍ പാദുവയിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ മുപ്പത്തിമൂന്നാമത്തെ വര്‍ഷം ആഘോഷിക്കുകയുണ്ടായി.രാവിലെ പതിനൊന്നു മണിക്ക് നൊവേനയോട് കൂടി ആരംഭിച്ച് തിരുനാള്‍ സമൂഹബലിക്കു ഫാദര്‍ അരുണ്‍ രാജ്, ഫാദര്‍ ജോസ് വട്ടകുളത്തില്‍, ഫാദര്‍ അനുപ് പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.സമൂഹബലിക്കു ശേഷം സ്‌നേഹവിരുന്നോട് കൂടി ആഘോഷങ്ങള്‍ സമാപിച്ചു.
Comments