A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ശാന്തി ദൂതന്റെ നാട്ടിലേക്ക് പാപ്പാ വീണ്ടും

ശാന്തി ദൂതന്റെ നാട്ടിലേക്ക് പാപ്പാ  വീണ്ടും

നവമ്പർ 14-ന് പാവപ്പെട്ടവർക്കായുള്ള അഞ്ചാം ലോക ദിനം ആചരിക്കുന്നതിനുള്ള ഒരുക്കമെന്നോണമാണ് പാപ്പാ നവമ്പർ 12-ന് അസ്സീസിയിൽ എത്തുകയെന്നും അതൊരു സ്വകാര്യസ്വഭാവമുള്ള സന്ദർശനമായിരിക്കുമെന്നും അസ്സീസി രൂപതയുടെ പത്രക്കുറിപ്പ് വെളിപ്പെടുത്തി.

പാപ്പാ വീണ്ടും അസ്സീസിയിൽ എത്തും എന്ന വാർത്ത  തങ്ങളുടെ ഹൃദയത്തെ ആനന്ദത്താൽ നിറയ്ക്കുന്നുവെന്ന് അസ്സീസി- നോചെറ ഊമ്പ്ര- ഗ്വാൽദ തദീനൊ രൂപതയുടെയും ഫൊളീഞ്ഞൊ രൂപതയുടെയും മെത്രാൻ ദൊമേനിക്കൊ സൊറെന്തീനൊ  പറഞ്ഞു.

പാപ്പാ 2013 ഒക്ടോബർ 4-ന് അസ്സീസിയിലെത്തിയതും പാവപ്പെട്ടവരുമൊത്ത് ഭക്ഷണം കഴിച്ചതും ബിഷപ്പ് സൊറെന്തീനൊ അനുസ്മരിക്കുന്നു.

ദരിദ്രരിൽ ദരിദ്രനായിത്തീർന്ന ക്രിസ്തുവിനെ പാവപ്പെട്ടവരിൽ കാണാൻ അറിയാമായിരുന്ന വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ പാഠശാലയിൽ സുവിശേഷത്തോടുള്ള പൂർണ്ണ ഐക്യത്തിൽ ആയിരിക്കാൻ നമ്മെ ക്ഷണിക്കുന്നതാണ് പാപ്പായുടെ അസ്സീസി യാത്രകളും അവിടത്തെ പാപ്പായുടെ പരിപാടികളും എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

 

Video Courtesy : Travel and Discover

Foto

Comments

leave a reply

Related News