കഴിഞ്ഞവർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച കെ.സി.എസ്.എൽ. രൂപതാഘടകത്തിനുള്ള അവാർഡ് ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം ഇടുക്കി രൂപതയും മൂന്നാം സ്ഥാനം തിരുവനന്തപുരം ലത്തീൻ അതിരൂപതയും നേടി.
മികച്ചപ്രവർത്തനം കാഴ്ചവച്ച യൂണിറ്റുകൾ:
യുപി
1. സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്. കോതമംഗലം-കോതമംഗലം രൂപത
2. സെന്റ് ജെറോംസ് സ്‌കൂൾ, വെള്ളയാങ്കുടി - ഇടുക്കി രൂപത
3. സെന്റ് വിൻസന്റ് ഡിപോൾ സ്‌കൂൾ, പാലാരിവട്ടം - വരാപ്പുഴ അതിരൂപത
എച്ച്.എസ്.
1. സെന്റ് തോമസ് സ്‌കൂൾ, ഇരട്ടയാർ - ഇടുക്കി
2. സെന്റ് ജോസഫ്‌സ് സ്‌കൂൾ, ചങ്ങനാശ്ശേരി - ചങ്ങനാശ്ശേരി രൂപത
3. ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ, ചെമ്മല മറ്റം, പാലാ
എച്ച്.എസ്.എസ്.
1. സെന്റ് തോമസ് സ്‌കൂൾ, പൈങ്ങോട്ടൂർ - കോതമംഗലം
2. സെന്റ് തോമസ് സ്‌കൂൾ, വാഴപ്പിള്ളി - ചങ്ങനാശ്ശേരി
3. സെന്റ് തെരേസാസ് സ്‌കൂൾ, തങ്കമണി - ഇടുക്കി
ഓൺലൈനായി നടത്തിയ മത്സരങ്ങളിലെ വിജയികൾ
പ്രസംഗം യു.പി.
1. ഡോണ ടോണി (ഇടുക്കി)
2. മേരി ശ്രേയ എൻ. എസ്. (വരാപ്പുഴ)
3. ഫിയോണ മേരി ബിനോയ് (കോതമംഗലം)
എച്ച്.എസ്.
1. അന്ന റോസ് വിൽസൺ (ഇടുക്കി)
2. ഏഞ്ചൽ റോസ് ഷൈബു ( കാഞ്ഞിരപ്പള്ളി)
3. ഐറിൻ ജോസ് (എറണാകുളം-അങ്കമാലി)
എച്ച്.എസ്.എസ്.
1. ജിയ മരിയ (ചങ്ങനാശ്ശേരി)
2. ഷോൺ ഷാജി (ഇടുക്കി)
3. മെറീനാ മേരി ദാസ് (വരാപ്പുഴ)
കരോൾ ഗാനാലാപനം
1. ഡെൻസിലും കുടുംബവും (ആലപ്പുഴ)
2. ഡാനി ജോയിയും കുടുംബവും (കോതമംഗലം)
3. ആഗ്നസ് തെരേസും കുടുംബവും (എറണാകുളം-അങ്കമാലി)
Comments