A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ദൈവം നൽകുന്ന സന്തോഷം കൊണ്ട് പ്രചോദിതരാകാനും രൂപാന്തരപ്പെടാനും എല്ലാ ദിവസവും സുവിശേഷം വായിക്കുക: ഫ്രാൻസിസ്  പാപ്പാ

ദൈവവചനത്തിലൂടെ രൂപാന്തരപ്പെടണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ദൈവവചനത്തിന്റെ ഞായറാഴ്ച ആചാരണത്തിലാണ് വിശ്വാസികളോട് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ദൈവം നൽകുന്ന സന്തോഷം കൊണ്ട് പ്രചോദിതരാകാനും രൂപാന്തരപ്പെടാനും എല്ലാ ദിവസവും സുവിശേഷം വായിക്കാനും പാപ്പാ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. യേശുവിന്റെ വാക്കുകൾ ജനങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്തിയെന്നും വചനം ശ്രവിച്ചവരിൽ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിച്ചുവെന്നും പാപ്പാ വിവരിച്ചു.

വചനം ദൈവത്തെ വെളിപ്പെടുത്തുകയും യഥാർത്ഥ മനുഷ്യനിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. നിങ്ങളെ തകർത്തുകളയുന്ന ഭാരങ്ങളിൽ നിന്ന് മോചനം നേടാനും നിങ്ങളുടെ തണുപ്പിനെ ചൂടാക്കാനും നിങ്ങളുടെ പതറുന്ന ചുവടുകളെ പിന്തുണയ്ക്കാനും ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ ഭയത്തിന്റെ നാളുകളിൽ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കാൻ, നിങ്ങളുടെ സങ്കടങ്ങളിൽ സന്തോഷം വീണ്ടും കണ്ടെത്താൻ, നിങ്ങളുടെ ഏകാന്തതയുടെ നിമിഷങ്ങളിൽ പ്രത്യാശ നിറയ്ക്കാൻ ദൈവവചനം നിങ്ങളെ സഹായിക്കുമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
 
സുവിശേഷം പഠിപ്പിക്കുന്നവരെയും പ്രഘോഷിക്കുന്നവരെയും പാപ്പാ അഭിനന്ദിക്കുകയും ഈ ശുശ്രൂഷ നിർവഹിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പാ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു.

Comments

leave a reply

Related News