Foto

കെ. സി. ബി. സി. ബൈബിൾ കമ്മീഷൻ 2022 ലെ സാഹിത്യ രചനാ മൽസരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു

കെ.സി.ബി.സി സാഹിത്യ രചനാ മത്സരവിജയികള്‍  2022


കവിത

1 ഫാ. ബിജോയ് ഊരാളിവിള     (പാറശ്ശാല രൂപത)
2 സി. ഷെറിന്‍ SH (തലശ്ശേരി രൂപത)
3. ഝാന്‍സി A.O (തൃശ്ശൂര്‍ രൂപത)

 


ചെറുകഥ


1 അഡ്വ. ഫ്രാന്‍സിസ് A.C  (കോഴിക്കോട് രൂപത)
2. മരിയ ഗൊരേത്തി. E (കണ്ണൂര്‍ രൂപത)
3. ബ്ര. മാത്യു പൂവത്തിങ്കല്‍   വടവാതൂര്‍ സെമിനാരി


ഏകാങ്കം


1. സാബു തോമസ്  (എറണാകുളം രൂപത)
2. അലക്‌സ് മുതുകുളം (കൊല്ലം രൂപത)
3. സി. പിയുഷ FCC  (എറണാകുളം രൂപത)

ലേഖനം - അല്‍മായര്‍


1. വിനോച്ചന്‍ M.A  (കോഴിക്കോട് രൂപത)
2. സിയോണ ജെയിംസ്  (പാലാ രൂപത)
3. K.M ജോസ് (കണ്ണൂര്‍ രൂപത)

 


ലേഖനം - സന്യാസിനികള്‍


1. സി. ശാലിന്‍ CHF (ഇരിഞ്ഞാലക്കുട രൂപത)
2. സി. സാന്‍മരിയ CSN   (വിജയപുരം രൂപത)
3. സി.നൈസി  CSC   ( ഇരിങ്ങാലക്കുട രൂപത)


ലേഖനം - സെമിനാരി വിദ്യാര്‍ത്ഥികള്‍


1. ബ്രദര്‍. റൂബന്‍ വെന്‍സസ് പള്ളിപ്പറമ്പില്‍ വടവാതൂര്‍ സെമിനാരി
2. ബ്രദര്‍. ജിന്‍സ് മതലിക്കുന്നേൽ  മംഗലപ്പുഴ സെമിനാരി
3. ബ്രദര്‍. ഷാന്റോ സത്യന്‍  TOR മംഗലപ്പുഴ സെമിനാരി

 

 

Secretary

KCBC Bible Commission & KCBS

Pastoral Orientation Centre

PB No. 2251

Kochi - 682025, Kerala, India

Tel: +91-484-2805897

Email: secretary@keralabiblesociety.com

           kcbcbiblecommission@gmail.com

Web:   www.keralabiblesociety.com

 

Comments

leave a reply

Related News