Foto

വിശുദ്ധ കുർബാന തക്സ ജർമ്മൻ ഭാഷയിൽ 

ജർമ്മൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ വിശുദ്ധ കുർബാന തക്സയും വിശ്വാസികളുടെ ഉപയോഗത്തിനായി തയ്യാറാക്കിയ കുർബാന ക്രമത്തിന്റെ യും പ്രകാശനം അഭിവന്ദ്യ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ നിർവ്വഹിച്ചു.  

Comments

leave a reply

Related News