A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഫാ. സെബാസ്റ്റ്യൻ പനച്ചിക്കൽ  നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ. സെബാസ്റ്റ്യൻ പനച്ചിക്കൽ (61) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളി ( മെയ് 23) ഉച്ചകഴിഞ്ഞ് 1.30 ന് കാഞ്ഞിരപ്പള്ളി രൂപതയിലെ ആനിക്കാട് സെൻ്റ് മേരീസ് പള്ളി പാരിഷ് ഹാളിലാരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 2.00 മണിക്ക്  ആനിക്കാട് സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. നാളെ (വെള്ളി, മെയ് 23) രാവിലെ 9.00 മണി മുതൽ ആനിക്കാട് പള്ളി ഹാളിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.

താമരക്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി , കണയങ്കവയൽ, ചേമ്പളം, ഉമ്മിക്കുപ്പ, നല്ലതണ്ണി, ആനവിലാസം, വാളാഡി, രാജഗിരി, തക്കല രൂപതയിലെ മുനിച്ചിറ, മാതാപുരം, നിദ്രവിള ഇടവകകളിൽ വികാരി, നല്ലതണ്ണി സെന്റ് മേരീസ് കമ്മ്യൂണിറ്റി കോളജിന്റെ ഡയറക്ടർ, തമ്പലക്കാട് എമ്മനുവേൽ -പെനുവേൽ ആശ്രമം, പ്രിസൺ മിനിസ്ട്രി തുടങ്ങിയ വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചിട്ടുണ്ട്. 2023 ഒക്ടോബർ മാസം മുതൽ ചികിത്സയ്ക്കായി അവധിയിൽ പ്രവേശിച്ചു. 

സഹോദരങ്ങൾ: ഫാ. മാത്യു പനച്ചിക്കൽ ( വികാരി, തച്ചപ്പുഴ സെൻ്റ് മേരീസ് പള്ളി), തങ്കച്ചൻ ( കപ്പാട്), ഗ്രേസി വള്ളവശ്ശേരിൽ ( പുല്ലാനിതകിടി ), സി. ബെറ്റ്സി SMS ( പുഞ്ചവയൽ), ജോയി ( പാലക്കാട് ), ജോസ് (പാലൂർക്കാവ്), മിനി ഇടത്തിനകം ( കണ്ണിമല), പരേതയായ ലീലാമ്മ കൊല്ലംപറമ്പിൽ ( കപ്പാട് )

Fr Stanly Pullolickal 

PRO 

Mob: 9496033110

Comments

leave a reply

Related News