Foto

ജീവസമൃദ്ധി 2k22 സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ജീവസമൃദ്ധി 2k22 സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പി ഓ സി യിൽ നടക്കുന്ന ജീവസമൃദ്ധി 2k22 സംഗമത്തിന്റെ ലോഗോ പ്രകാശനം, മൗണ്ട് സെന്റ്. തോമസിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി ഫാമിലി കമ്മിഷൻ വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാനിയെപുരയ്‌ക്കാലിനു നൽകി പ്രകാശനം ചെയ്യുന്നു.

Foto

Comments

leave a reply

Related News