Foto

മാനന്തവാടി രൂപതയിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ

മാനന്തവാടി രൂപതയില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍

ഡൊമിനിക്  ചെറുപുഴ

മാനന്തവാടി:രൂപതയുടെകോവിഡിനെതിരെയുള്ളവാക്‌സിനേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ.രൂപതയുടെ സെന്റ് ജോസഫ് ആശുപത്രിയുടെ നേതൃത്തിൽ സെന്റ ജോസഫ് കത്തീഡ്രൽ പാരിഷ് ഹാളിൽ വെച്ച് കോവിഡ് വാക് സിനേഷൻ നടത്തപ്പെട്ടു.  പ്രോഗ്രാമിന്റെ ഉദ്‌ഘാടനം  ഫാദർ ബിജു പൊൻപാറയിൽ നിർവഹിച്ചു. തുടർന്ന്  ഫാദർ സണ്ണി ജോസ് മഠത്തിൽ ആശംസയും അറിയിച്ചു. സെന്റ ജോസഫ് ഹോസ്പിറ്റൽ ഡയറയ്ക്ടർ ഫാദർ  ജോമേഷ് തെക്കിനക്കാട്ടിൽ വാർഡ്  കൗൺസിലർ ഷൈനി തുടങ്ങിയർ ആശംസകൾ നേർന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വാക്സിനേഷൻ നൽകുകയും ഇടവകയിലെ കെ.സി.വൈ.എം. അംഗങ്ങൾ എല്ലാ വിധ സഹായവും നൽകി.

 

Foto

Comments

leave a reply

Related News