ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ഈ അദ്ധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള സി. ബി.ടി.(കംമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ) കേരള മാനേജെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. നിര്‍ദിഷ്ട
യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, ജൂലൈ 30 വരെ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റു മുഖാന്തിരം ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.
വിശദ വിവരങ്ങള്‍ക്ക്
https://www.cee.kerala.gov.in/kmat2022/notification
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്
www.cee.kerala.gov.in
Comments