Foto

ഫാ. മൈക്കിൾ പുളിക്കൽ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി

ഫാ. മൈക്കിൾ പുളിക്കൽ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി

 കെസിബിസി ജാഗ്രത കമ്മീഷന്റെ സെക്രട്ടറിയായി സി.എം.ഐ. കാർമ്മൽ പ്രൊവിൻസ്, മൂവാറ്റുപുഴ അംഗമായ ഫാ. മൈക്കിൾ പുളിക്കലിനെയും, കെസിബിസി SC/ST/BC കമ്മീഷൻ സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. ജോസ് വടക്കേക്കൂട്ടിനെയും, വൊക്കേഷൻ കമ്മീഷന്റെ ഭാഗമായ ചെറുപുഷ്പ മിഷൻ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി മാനന്തവാടി രൂപതാംഗമായ  ഫാ. ഷിജു ഐക്കരകാനായിലിനെ യും കേരള കത്തോലിക്കാ മെത്രാൻ സമിതി നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.

ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ,
ദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.

Foto

Comments

leave a reply

Related News