Foto

സ്വന്തം പിതാവിൻറെ വിയോഗ ദുഃഖം മാറും മുൻപേ ഡോ.വന്ദന ശിവദാസിൻറെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കല്ലറങ്ങാട്ട് പിതാവ്

കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട കോട്ടയം, മുട്ടുചിറ സ്വദേശി ഡോക്ടർ വന്ദന ദാസിൻറെ ഭവനത്തിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും ഗ്രേറ്റ്‌ ബ്രിട്ടൻ ബിഷപ്പ് സ്രാബിക്കൽ പിതാവും MLA മോൻസ് ജോസഫ് നൊപ്പം മാതാപിതാക്കളെ സന്ദർശിച്ചു, കുടുംബത്തിനെ ആശ്വസിപ്പിക്കുകയും  ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. മുട്ടുചിറ വികാരി എബ്രഹാം കൊല്ലിത്താനത്ത് മലയിൽ അച്ചനും മറ്റു വൈദികരും സന്ദർശനത്തിൽ പങ്ക് ചേർന്നു. 

 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Foto

Comments

leave a reply

Related News