A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ വിദ്യാർഥികൾക്ക് പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ്

വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ വിദ്യാർഥികൾക്ക് പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ്

 

വിവിധ പ്രോഗ്രാമുകളിൽ

ഉന്നത വിജയം നേടിയ ന്യൂനപക്ഷ വിദ്യാർഥികൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന 

പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.ഒറ്റ തവണ ലഭിക്കുന്ന എക്‌സലൻസി അവാർഡായതിനാൽ, മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

 

കേരളത്തിൽ സ്ഥിരതാമസക്കാരായ ക്രിസ്ത്യൻ, മുസ്ലീം, സിഖ്, പാഴ്സി, ബുദ്ധ, ജൈന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ജനസംഖ്യാനുപാതത്തിലാണ്,സ്കോളർഷിപ്പുകൾ വിതരണം ചെ

യ്യുന്നത്.

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ , കഴിഞ്ഞ (2022-23) അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ / ബിരുദ / ബിരുദാനന്തര ബിരുദ തലങ്ങളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികളായിരിക്കണം. എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർക്കും ബിരുദത്തിന് 80% നു മുകളിൽ മാർക്ക് നേടിയവർക്കും ബിരുദാനന്തര ബിരുദത്തിന് 75% നു മുകളിൽ മാർക്ക് നേടിയവർക്കുമാണ് അവസരം. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടുതലാകരുത്. സർക്കാർ - എയ്ഡഡ് സ്ഥാപനങ്ങളിൽ നിർദ്ദിഷ്ട 

കോഴ്സുകൾ പൂർത്തീകരിച്ചവർക്കു മാത്രമേ അപേക്ഷിക്കാനാകൂ.

 

 

സ്‌കോളർഷിപ്പ് ആനുകൂല്യം

1.എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ എന്നിവ പൂർത്തീകരിച്ചവർക്ക് : 10,000/- രൂപ

2.ബിരുദം  പൂർത്തീകരിച്ചവർക്ക് : 15,000/- രൂപ

3.ബിരുദാനന്തര ബിരുദം  പൂർത്തീകരിച്ചവർക്ക് : 15,000/- രൂപ

 

വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php

 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News