A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ സ്പോട്ട് അഡ്മിഷൻ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ സ്പോട്ട് അഡ്മിഷൻ

 

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാലു വർഷത്തെ ഡിസൈൻ ബിരുദ പ്രോഗ്രാമിലേക്ക് സ്‌പോട്ട് അഡ്മിഷന് ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലാണ് ഈ  സ്ഥാപനം പ്രവർത്തിക്കുന്നത്.എ.ഐ.സി.ടി.ഇ അംഗീകാരവും എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ അഫിലിയേഷനും സ്ഥാപനത്തിനുണ്ട്. താൽപ്പര്യമുള്ള വിദ്യാർഥികൾ സെപ്റ്റംബർ ഒന്നിന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.

 

ആർക്കൊക്കെ അപേക്ഷിക്കാം

ഏതെങ്കിലും  സ്ട്രീമിൽ ഹയർ സെക്കൻഡറി / തത്തുല്യ പരീക്ഷ  45% മാർക്കോടെയെങ്കിലും പാസ്സായ വിദ്യാർഥികൾക്കാണ്, അപേക്ഷിക്കാനവസരമുള്ളത്. വിവിധ ഏജൻസികൾ നടത്തുന്ന ഡിസൈൻ അഭിരുചി പരീക്ഷകളായ KS-DAT/UCEED/NID/NIFT എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. അല്ലാത്ത വിദ്യാർത്ഥികൾക്ക് അഭിരുചിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും . 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.ksid.ac.in

 

ഫോൺ

 0474 2719193

 

✍️ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News