Foto

പുതുച്ചേരി സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റി (സെൻടാക്) പ്രവേശനം : ഇന്ന് അവസാന തീയ്യതി

പുതുച്ചേരി സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റി (സെൻടാക്) പ്രവേശനം : ഇന്ന് അവസാന തീയ്യതി

 

നീറ്റ് യു.ജിയുടെ മാർക്ക് അടിസ്ഥാനമാക്കി പുതുച്ചേരി സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റി (സെൻടാക്) നടത്തുന്ന പ്രവേശനത്തിന് ജൂലായ് 18 വരെ അപേക്ഷിക്കാം.ഗവൺമെന്റ്, സെൽഫ് ഫിനാൻസിങ്, മെഡിക്കൽ, ഡെന്റൽ, ആയുർവേദ, വെറ്ററിനറി കോളേജുകളിലെ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.വി.എസ്. സി . ആൻഡ് എ.എച്ച്. കോഴ്സുകളിലാണ്, പ്രവേശനം. 

 

കോഴ്സുകളും സീറ്റുകളും

(a) എം.ബി.ബി.എസ്. 

ഗവൺമെൻറ്, പുതുച്ചേരി കേന്ദ്രഭര ണപ്രദേശം മൈനോറിറ്റി (ക്രി സ്ത്യൻ, തെലുഗു), ഓൾ ഇന്ത്യ മാനേജ്മെൻറ്, എൻ.ആർ.ഐ. 

 

(b) ബി.ഡി.എസ്. 

ഗവൺമെൻറ്, പുതുച്ചേരി കേന്ദ്രഭരണപ്രദേശം മൈനോറിറ്റി (തെലുഗു), ഓൾ ഇന്ത്യ മാനേ ജ്മെൻറ്, എൻ.ആർ.ഐ. 

 

(c) ബി.എ.എം.എസ്. 

ഗവൺമെന്റ്

 

(d) ബി.വി.എസ്. സി. ആൻഡ് എ.എച്ച്.

നാഷണൽ സെൽഫ് സപ്പോർട്ടിങ്, എൻ.ആർ.ഐ.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.centacpuducherry.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News