A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(AIIMS) ബി.എസ്.സി, എം.എസ്.സി പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി, എം.എസ്.സി കോഴ്സുകളിലെ അടുത്ത അധ്യയന വർഷത്തിലെ പ്രവേശന പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 5 വൈകീട്ട് അഞ്ചിനകം, പ്രവേശന നടപടിക്രമമായി ബന്ധപെട്ട ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.എല്ലാ കോഴ്സുകൾക്കും രണ്ടുഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം.

 

വിവിധ പ്രോഗ്രാമുകൾ 

1.ബി.എസ്.സി (ഓണേഴ്‌സ്) നഴ്‌സിങ്

2. ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്)

3.ബി.എസ്.സി. പാരാമെഡിക്കൽ  

പ്രോഗ്രാമുകൾ

4. എം.എസ്‌.സി നഴ്‌സിങ്

5.എം. ബയോ ടെക്നോളജി.

 

അപേക്ഷ ക്രമം;

ബേസിക് രജിസ്ട്രേഷൻ & ഫൈനൽ രജിസ്ട്രേഷൻ

അപേക്ഷ നടപടി ക്രമങ്ങളിൽ ആദ്യ ഘട്ടം, ബേസിക് രജിസ്ട്രേഷനാണ്. മേൽ സൂചിപ്പിച്ച പ്രോഗ്രാമുകളിൽ ചേരാൻ താൽപര്യമുള്ളവർ ഏപ്രിൽ അഞ്ചിന് വൈകീട്ട് അഞ്ചിനകം നിർദിഷ്ട വെബ്സൈറ്റ് വഴി  വഴി ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.ബേസിക് രജിസ്ട്രേഷൻ കഴിഞ്ഞവർ, ഫൈനൽ രജിസ്ട്രേഷൻ കോഡ്  രൂപപ്പെടുത്താനും തുടർന്ന് അപേക്ഷ ഫീസടയ്ക്കാനും പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാനും ഏപ്രിൽ 12ന് വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടായിരിക്കും.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

aiimsexams.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News