A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സ്വിറ്റ്സർലന്‍റിലെ സിയോൺ രൂപതയുടെ മുന്‍ അധ്യക്ഷൻ കർദ്ദിനാൾ ഹെൻറി ഷ്വറി കാലം ചെയ്തു. 

1932 ജൂൺ 14ന് ജനിച്ച കർദ്ദിനാൾ ഹെൻറി ഷ്വറി 1957- ൽ പൗരോഹിത്യം സ്വീകരിച്ചു.1977-ൽ മെത്രാനായി അഭിഷിക്തനാകുകയും 1991 ൽ കർദ്ദിനാൾ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു. 

 1995ൽ ആരോഗ്യപരമായ കാരണങ്ങളാൽ രൂപതാഭരണത്തിൽ നിന്ന് വിരമിച്ചതിനു ശേഷം കർദ്ദിനാൾ ഷ്വറി തൻറെ ജന്മസ്ഥലമായ ലെയൊണാർദിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

സ്വിറ്റ്സർലണ്ടിലെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിനൊന്നാം തീയതി തിങ്കളാഴ്ച സിയോണിലെ കത്തീഡ്രലിൽ കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മൃതസംസ്ക്കാര കർമ്മങ്ങൾ നടക്കും. കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. സ്വിറ്റ്സർലൻഡിലെ അജഗണത്തിന് അർപ്പണബോധമുള്ള ഒരു ഇടയനായിരുന്നു കർദ്ദിനാൾ ഹെൻറിയെന്ന് പാപ്പ സ്മരിച്ചു.

Comments

leave a reply

Related News