Foto

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക്,കെൽട്രോണിൽ അവസരം

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക്,കെൽട്രോണിൽ അവസരം

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത

കോഴ്സുകളിേലേയ്ക്ക് അപേക്ഷിക്കാനവസരമുണ്ട്. വിവിധ തലങ്ങളിൽ (ഓൺലൈൻ, ഓഫ്‌ലൈൻ & ഹൈബ്രിഡ് ) നടത്തുന്ന കോഴ്‌സുകളിലേക്കുള്ള അപേക്ഷകളാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. 

വിവിധ കോഴ്സുകൾ

1.അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്

2.ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി

3.ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ്

4.വെബ് ഡിസൈൻ & ഡെവലപ്‌മെന്റ്‌സ് 

അടിസ്ഥാന യോഗ്യത

പ്രോഗ്രാമുകൾക്കനുസരിച്ച്, അടിസ്ഥാനയോഗ്യതക്കും വ്യത്യാസമുണ്ട്. ഇക്കാര്യം വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.അപേക്ഷഫോം, www.ksg.keltron.in എന്ന വെബ്‌സൈറ്റിൽ  ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്

 8590605260, 

0471-2325154 

വിലാസം

കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില,

ചെമ്പിക്കലം ബിൽഡിംഗ്, 

ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ., 

തിരുവനന്തപുരം 

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News