Foto

കെസിബിസി ഗുരുപൂജ പുരസ്‌കാരം

കെസിബിസി ഗുരുപൂജ പുരസ്‌കാരം

സി.ഡോ വിനീത സി.എസ്.എസ്.ടി

എറണാകുളം  സെന്റ് തെരേസാസ്  കോളേജിന്റെ മാനേജറായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ ഡോ.വീനിതയക്ക്  അധ്യാപന രംഗത്ത് മികച്ച സേവനമാണ്  ഉന്നത വിദ്യാഭാസ്യ മേഖലയ്ക്ക്  നല്‍കിയിട്ടുള്ളത്.നിരവധി  പത്രങ്ങളിലും ,ആനൂകാലിക  പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍  പ്രസീദ്ധീകരിച്ചിട്ടുണ്ട്,1999 ല്‍ പുറത്തിറങ്ങിയ  Passage to the sun – Collection of poems, 2012 ല്‍ പ്രസിദ്ധീകരിച്ച Encounters:Collection of poems  എന്നീ  രചനകള്‍  ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 2008 മുതല്‍ നിരവധി  പുരസ്‌കാരങ്ങളും  സിസ്റ്ററിനെ  തേടിയെത്തി. 2019 ലെ ചാവറ ഗുരു പൂജ പുരസ്‌കാരം, WISCOMP Saahas Awards by Dalai Lama Foundations  പുരസ്‌കാരം  എന്നിവയ്ക്ക്  അര്‍ഹയായി .2020- 2021 ലെ ഗുരുപൂജ  പുരസ്‌കാരം  നല്കി സി.ഡോ വിനീത സി.എസ്.എസ്.ടിയെ ആദരിക്കുന്നു

Comments

leave a reply

Related News