ഇ എസ് എസ് മൈത്രി നിധി ഉദ്ഘാടനം ചെയ്തു
സാധാരണക്കാരായ സ്ത്രീകളിൽ ലഘു സമ്പാദ്യ ശീലം വളർത്തുന്നതിന് വരാപ്പുഴ അതിരൂപതയിൽ തുടങ്ങിയ ഇ എസ് എസ് മൈത്രിനിധി ലിമിറ്റഡ് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മോൺ.മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം,മോൺ ജോസഫ് പടിയാരം പറമ്പിൽ,ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Comments