Foto

കേരള സഭ നവീകരണം 2022- 25

കേരള സഭ നവീകരണം 2022- 25 എന്ന വിഷയത്തെ ആസ്പദമാക്കി കെ സി ബി സി  എസ് സി /എസ് ടി/ ബിസി കമ്മീഷന്റെയും ഡി സി എം എസ സ്ഥാന കമ്മിറ്റിയുടെയും അഭിമുഖ്യത്തിൽ 2023 മാർച്ച് 18,19 തീയതികളിൽ തിരുവനന്തപുരം റിന്യൂവൽ സെൻട്രൽ വച്ച് നടത്തിയ പഠന ക്യാമ്പ് കെ സി ബി സി  പ്രസിഡന്റ് അത്യുന്നത കർദിനാൾ ബസാലിയോസ് മാർ ക്ലീമിസ് ബാവ ഉദ്ഘാടനം ചെയ്യുന്നു.
 ഡി സി എം എസ് പുനലൂർ രൂപത ഡയറക്ടർ ഫാദർ ലിബിൻ ജെയിംസ്, ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജോസുകുട്ടി ഇടത്തിനകം,  കെ സി ബി സി  എസ് സി/ എസ് ടി/ ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, കെ സി ബിസി എസ് സി /എസ് ടി /  ബി  സി കമ്മീഷൻ സെക്രട്ടറി ഫാദർ ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ, ഡി സി എം എസ സംസ്ഥാന  ജനറൽ സെക്രട്ടറി ജസ്റ്റിൻ പി  സ്റ്റീഫൻ, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാദർ ജോൺ അരീക്കൽ, ഡി,സിഎംഎസ് സംസ്ഥാന ഓർഗനൈസർ  ത്രേസ്യാമ്മ മത്തായി     ഡിസിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്  വിൻസന്റ ആന്റണി എന്നിവർ സമീപം
 

Foto

Comments

leave a reply

Related News