A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

യുവജന ശുശ്രൂഷകർക്ക് നേതൃനിരയിലേക്ക് ഉയരാനുള്ള പുതിയ പഠന പരിശീലന പദ്ധതിയുമായ് തൃശ്ശൂർ മേരിമാത മേജർ സെമിനാരിയിലെ പറോക് ഗവേഷണ കേന്ദ്രം

തൃശ്ശൂർ: യുവജന ശുശ്രൂഷകരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ മേരിമാത മേജർ സെമിനാരിയിലെ പറോക് ഗവേഷണ കേന്ദ്രം Certificate in Youth Ministry എന്ന പുതിയ പഠന പരിശീലന പദ്ധതി ഒരുക്കുന്നു. ശുശ്രൂഷ ചെയ്യുന്ന മേഖലകളിലെ യുവജന ശുശ്രൂഷകരായിട്ടുള്ളവരെ ഈ കോഴ്സിൽ പങ്കെടുപ്പിക്കാൻ അവസരമുണ്ടെന്ന് കോഴ്‌സ് കോർഡിനേറ്റർ ഫാ. ഹേഡലി  നീലങ്കാവിൽ അറിയിച്ചു. ശുശ്രൂഷകർക്ക് വ്യക്തിത്വ വികസനത്തിനൊപ്പം നേതൃനിരയിലേക്ക് ഉയരാനുള്ള പരിശീലനവുമാണ് പ്രധാനമായും കോഴ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.യുവജന ശുശ്രൂഷകർക്കെല്ലാം ഇ അവസരം പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു. 

ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ്  രജിസ്റ്റർ ചെയ്യുവാൻ Click the link to register: https://forms.gle/rYrKjufXVqxextQF7 

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ. സൈജോ തൈക്കാട്ടിൽ (എക്‌സി. ഡയറക്ടർ)
+91 9544889896

ഫാ. ഹേഡലി  നീലങ്കാവിൽ (കോഴ്‌സ് കോർഡിനേറ്റർ)
+91 9496895803

Comments

leave a reply

Related News