A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

പോണ്ടിച്ചേരി സർവകലാശാലയുടെ മാഹി കേന്ദ്രത്തിൽ ഡിഗ്രി - ഡിപ്ലോമ പ്രവേശനം

കേന്ദ്രസർവ്വകലാശാലയായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജിൽ 2021-22 അക്കാദമിക വർഷത്തെ, മൂന്ന് വർഷ ഡിഗ്രി കോഴ്സുകളിലേക്കും ഒരു വർഷ ഡിപ്ലോമ കോഴ്സുകളിലേക്കും പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചു.UGC അംഗീകരിച്ച കോഴ്സുകളിലേയ്ക്ക് ഓൺ ലൈൻ ആയി ഒക്ടോബർ 20 വരെ അപേക്ഷിക്കാം.പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം.

 

I.ഡിഗ്രി കോഴ്സുകൾ ( Bachelor of Vocational Degree - 3 Years)

1) ഫാഷൻ ടെക്ക്നോളജി

2) ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ

 

II.ഡിപ്ലോമ കോഴ്സുകൾ

1) റേഡിയോഗ്രഫി & ഇമേജിങ് ടെക്നോളജി

2) ടൂറിസം & സർവീസ് ഇൻഡസ്ട്രി

 

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

puccmaheadm.samarth.edu.in

അന്വേഷണങ്ങൾക്ക്

0490 2332622

9207982622

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Foto

Comments

leave a reply

Related News