അമേരിക്ക, കാനഡ, ആസ്ട്രേലിയ, യു.കെ. തുടങ്ങിയ രാജ്യങ്ങളിലെ വിവിധ കോളേജുകളിലേയും യൂണിവേഴ്സിറ്റികളിലേയും പ്രവേശനത്തിനായി
കോളേജ് ബോര്‍ഡ് സംഘടിപ്പിക്കുന്ന സ്‌കോളസ്റ്റിക്ക് അസസ്‌മെന്റ് ടെസ്റ്റിന്(SAT) അപേക്ഷിക്കാം. 17, 18 വയസ്സു പ്രായമുള്ളവർക്കാണ്, സ്‌കോളസ്റ്റിക്ക് അസസ്‌മെന്റ് ടെസ്റ്റ്(SAT)ന് അപേക്ഷിക്കാനവസരം. ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
68 യുഎസ്‌ഡോളറാണ് , പ്രാഥമിക രജിസ്‌ട്രേഷന്‍ ഫീസ്. ഇതിന് പുറമേ 43 യുഎസ് ഡോളര്‍ പ്രദേശിക ഫീസായി അടയ്ക്കണം. വൈകി രജിസ്‌ട്രേഷന്‍ നടത്തിയാല്‍ 34 യുഎസ് ഡോളര്‍ അടയ്ക്കണം. പരീക്ഷ കേന്ദ്രം മാറ്റുക, പരീക്ഷ രജീസ്‌ട്രേഷന്‍ റദ്ദാക്കുക എന്നതിന് അധികമായി 29 യുഎസ് ഡോളര്‍ അടയ്ക്കണം. വിവിധ സമയങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്ക്, അപേക്ഷിക്കാനുള്ള തീയ്യതികളിലും മാറ്റമുണ്ട്.
വിശദ വിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും
https://mysat.collegeboard.org/login
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments