Foto

റബ്ബര്‍ പ്ലാന്റേഷന്‍സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ

റബ്ബർ പ്ലാന്റേഷൻസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്‌ (എൻ.ഐ.ആർ.ടി), റബ്ബർ പ്ലാന്റേഷൻസ് മാനേജ്മെന്റിൽ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/ അനുബന്ധ വിഷയങ്ങൾ/പ്ലാന്റ് സയൻസ് തുടങ്ങിയവയിലെ ബിരുദധാരികൾ/ബിരുദാനന്തരബിരുദധാരികൾ എന്നിവർക്കാണ്, അപേക്ഷിക്കാനവസരം. ഓൺ

ലൈൻ ആയി മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ.നവംബർ 12 ആണ്  അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി.

 

പഠന വിഷയങ്ങൾ

റബ്ബർ ക്രോപ് പ്രൊഡക്‌ഷൻ ടെക്‌നോളജി, പ്ലാന്റേഷൻ മാനേജ്മെന്റ് പ്രോസസിങ്, മാർക്കറ്റിങ് എന്നി വിഷയങ്ങളിലാണ് , പഠനം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും https://training.rubberboard.org.in

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Foto

Comments

leave a reply

Related News