A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഫാ.ജോൺ വിജയന് ഗുരുപൂജ പുരസ്കാരം

മാനന്തവാടി: ഇന്ന് രാവിലെ 10 മണിക്ക് മാനന്തവാടി രൂപതയിലെ വിയാനി ഭവൻ പ്രീസ്റ്റ് ഹോമിലെ വച്ച് നടത്തിയ ലളിതമായ ചടങ്ങിൽ വച്ച് കെസിബിസി മീഡിയ സെക്രട്ടറി ഫാദർ സെബാസ്റ്റിൻ മിൽട്ടൺ, ഫാ.ജോൺ വിജയന് ഗുരുപൂജ പുരസ്കാരം നൽകി. രൂപത അസി.പ്രൊക്യൂറേറ്റർ ഫാ.ഷാന്റോ, സെക്രട്ടറി ഫാ.ആൽബിൻ വയലിൽ, വിയാനി ഭവനിലെ മറ്റു വൈദികർ എന്നിവർ പങ്കെടുത്തു. 2025 - ലെ കെ സി ബി സി പുരസ്കാരത്തിന് അർഹരായ മൂന്നുപേർ ബേബിച്ചൻ ഏർത്തയിൽ(കാഞ്ഞിരപ്പിള്ളി),ഫാ.ജോൺ വിജയൻ (മാനന്തവാടി), ഡോ.ജോർജ്ജ് മരങ്ങോളി (എറണാകുളം)എന്നിവരായിരുന്നു. എന്നാൽ ഫാ.ജോൺ വിജയൻ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുന്നതുകൊണ്ട് അതു സ്വീകരിക്കാൻ സാധിച്ചില്ല. സെക്രട്ടറി ഫാ.ആൽബിൻ വലയത്തിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് കെസിബിസി മീഡിയ സെക്രട്ടറി ഫാ.സെബാസ്റ്റിൻ മിൽട്ടൺ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, അച്ചന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ലഘു വീഡിയോ പ്രദർശപ്പിച്ചതിനുശേഷം അവാർഡ് സമ്മാനിച്ചു. 10000 രൂപ ക്യാഷ് അവാർഡും ഫലകവുമാണ് സമ്മാനിച്ചത്.

 

കേരള സഭയിൽ സംഗീതത്തിന്റെ വളർച്ചക്കും 
ലിറ്റർജിക്കൽ സംഗീത പാരമ്പര്യത്തിന്റെ സംരക്ഷണത്തിനും
സൃഷ്ടിപരമായ സംഭാവനകളുമായി മുന്നേറിയ
ഒരു സംഗീതപുരുഷനാണ്
ഫാ. ജോൺ വിജയൻ ചോഴംപറമ്പിൽ.

അദ്ദേഹത്തിന്റെ ജീവിതവും സേവനങ്ങളും അനുസ്മരിച്ച്
KCBC Gurupooja Award 2025
സമർപ്പിക്കുന്നത് വലിയ അഭിമാനത്തോടെയാണെന്ന് കെസിബിസി സെക്രട്ടറി പ്രസംഗത്തിൽ പറഞ്ഞു. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ആന്റണി മാർ സിൽവാനോസിന്റെ ആശംസകളും ഫാ.സെബാസ്റ്റിൻ മിൽട്ടൺ അറിയിച്ചു.

1979 മുതൽ അദ്ദേഹം സഭയുടെഗാന പാരമ്പര്യത്തിന് പുതിയ ദിശാബോധം നൽകി.

പല അതിരൂപത കളിലെയും രൂപതകളിലെയും
സംഗീതപരിശീലന ക്യാമ്പുകൾ,
ലിറ്റർജിക്കൽ ക്വയർ പരിശീലനങ്ങൾ തുടങ്ങി  അനവധി പരിപാടികൾക്ക് നേതൃത്വം നൽകി.

കേരള സഭയുടെ ലിറ്റർജിക്കൽ മ്യൂസിക്കിന്റെ
ഏകീകരണത്തിനും ക്രമീകരണത്തിനും
അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്.

 

നൂറുകണക്കിന് പ്രാർത്ഥനാഗാനങ്ങൾ   രചിക്കുകയും സംഗീതം  നൽകുകയും ചെയ്തു.

1970 മുതൽ 2010 വരെ നടത്തിയ നിരവധി ക്വയർ പരിശീലനങ്ങളും സംഗീതക്ലാസുകളും
ഇന്നും കേരളസഭയിൽ സജീവമായി സ്മരിക്കപ്പെടുന്നു.

 

  സാംസ്‌കാരിക–സാമൂഹിക രംഗത്തും  ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് ഫാ. ജോൺ വിജയൻ.

പള്ളികളും സ്കൂളുകളും ഉൾപ്പെടെ 
നൂറുകണക്കിന് സ്ഥാപനങ്ങളുടെ
സാംസ്‌കാരിക–ആത്മീയ വളർച്ചക്ക്
അദ്ദേഹം നൽകിയ ഊർജ്ജസ്വല പിന്തുണ അമൂല്യമാണ്.

വെളിച്ചം പകരുന്ന ലളിത ജീവതത്തിലും
മനുഷ്യസ്‌നേഹത്തിലും
വിശ്വാസ സമർപ്പണത്തിലും
അദ്ദേഹം എല്ലാവർക്കും മാതൃകയായി. '

കേരള സഭയുടെ ലിറ്റർജിക്കൽ സംഗീത മേഖലയിലെ
അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സമർപ്പണവും സംഭാവനയും  കണക്കിലെടുത്താണ്
KCBC Media Commission2025-ലെ ഗുരുപൂജ അവാർഡ്
അദ്ദേഹത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് ഒരു പുരസ്‌കാരം മാത്രമല്ല—
ഒരു ജീവിത സമർപ്പണത്തിന് സഭ നൽകുന്ന 
സഭയുടെ ഔദ്യോഗിക അംഗീകാരമാണ്.

Comments

leave a reply

Related News