കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും കൂദാശകര്‍മ്മവും നടന്നു
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും കൂദാശകര്‍മ്മവും കൊച്ചി പാലാരിവട്ടം പി.ഓ.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി നിര്‍വഹിച്ചു.കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പി.ഓ.സി വാര്‍ഡ് കൗണ്‍സിലര്‍ രതീഷ്,ഫാ.ഡോ.ജേക്കബ് പ്രസാദ്,ഫാ.ജോണ്‍ അരീക്കല്‍,ഫാ.ജോണ്‍സണ്‍ ,ഫാ.ഡോ.ജോഷി മയ്യാറ്റില്‍,ഫാ.ചാള്‍സ് ലിയോണ്‍,ഫാ.മൈക്കിള്‍,ഫാ.സ്റ്റീഫന്‍ തോമസ്,ഫാ.ഷാജി,ഫാ.ആന്റണി കൊമരന്‍ചാത്ത് ,പി.ഓ.സി സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു


Comments