A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മ്യാന്മാറിനെ ഓർത്തു ദുഃഖിക്കുന്ന പാപ്പാ ഫ്രാൻസിസ്

മ്യാന്മാറിനെ ഓർത്തു ദുഃഖിക്കുന്ന പാപ്പാ ഫ്രാൻസിസ്
മാർച്ച് 17, ബുധൻ - അക്രമം വെടിയാൻ അപേക്ഷിക്കുന്ന ‘ട്വിറ്റർ’ സന്ദേശം :

“മ്യാന്മാറിലെ നാടകീയമായ സംഭവ വികാസങ്ങൾ കടുത്ത ദുഃഖത്തോടെ ഞാൻ ഓർക്കുകയാണ്. നിരവധി ആളുകൾ, പ്രത്യേകിച്ചും യുവജനങ്ങൾ തങ്ങളുടെ രാജ്യത്തിന് പ്രത്യാശനല്കാൻ അവരുടെ ജീവൻ വെടിയുകയാണ്. മ്യാന്മാറിലെ തെരുവുകളിൽ മുട്ടിൽനിന്നുകൊണ്ട് ഞാനും പറയുകയാണ് : അക്രമം അവസാനിപ്പിച്ച് ചർച്ചകൾക്ക് സന്നദ്ധരാകൂ...!”  

Foto
Foto

Comments

leave a reply

Related News