പി.ഒ.സി യിൽ ഒരു വർഷത്തെ മിഷൻ / തിയോളജി കോഴ്‌സ് 2025-26. ജൂൺ മാസം ആരംഭിക്കുന്ന മിഷൻ /തിയോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന കോഴ്സിൽ സഭയുടെ പ്രബോധനങ്ങൾ, കൂദാശകൾ, വിശുദ്ധ കുർബാന, കൗൺസലിംഗ്, എന്നിവയെക്കുറിച്ചുള്ള ആഴമായ പഠനം, വ്യക്തിത്വ വികസനം, പ്രായോഗിക മിഷൻ സന്ദർശനങ്ങൾ എന്നിവ കോഴ്സിന്റെ പ്രത്യേകതകളാണ്.
പ്രായഭേദമന്യേ അല്മായർ, മതബോധന അധ്യാപകർ, സന്യസ്‌തർ, ആനിമേറ്റേഴ്‌സ് എന്നിവർക്ക് കോഴ്സിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫാ: ടോണി കോഴിമണ്ണിൽ (ഡീൻ ഓഫ് സ്റ്റഡീസ് ,പി.ഒ.സി കൊച്ചിൻ )
ഫോൺ : 9447441109
E-Mail : ptipoc@gmail.com
Comments