A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മാഹി ഡെന്റൽ കോളേജിൽ ബി.ഡി.എസ് .

ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ഇന്ത്യൻ ഡെന്റൽ കൗൺസിലിന്റെ അംഗീകാരവുമുള്ള മാഹിയിലെ മാഹി ഡെന്റൽ കോളേജിൽ ഈ അധ്യയന വർഷത്തേക്കുള്ള മാനേജ്മെന്റ്, മെറിറ്റ് ബി.ഡി.എസ് സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി സെപ്റ്റംബർ 25 വരെയാണ്, അപേക്ഷിക്കാനവസരം. അപേക്ഷകർക്ക്, നീറ്റ് 2022 പരീക്ഷ യോഗ്യത വേണം.

 

അപേക്ഷാ സമർപ്പണത്തിന്

www.centacpuducherry.in

 

കൂടുതൽ വിവരങ്ങൾക്ക്

 

ഫോൺ

9446784444. 

 

ഇമെയിൽ admission@mahedentalcollege.org

 

Comments

leave a reply