A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഫാദർ ഡോക്ടർ പോൾ പൂവത്തിങ്കൽ മലയാളം വാഴ്സിറ്റിയുടെ അക്കാഡമിക് കൗൺസിലിൽ

ഫാദർ ഡോക്ടർ പോൾ പൂവത്തിങ്കൽ
മലയാളം വാഴ്സിറ്റിയുടെ  അക്കാഡമിക് കൗൺസിലിൽ

പാടും  പാതിരി എന്ന് അറിയപ്പെടുന്ന ഫാദർ ഡോ . പോൾ പൂവത്തിങ്കൽ  സി എം ഐ  യെ മലയാളം സർവ്വകലാശാലയുടെ  അക്കാഡമിക് കൌൺസിൽ അംഗമായി നിയമിച്ചു . ഇതാദ്യമായിട്ടാണ്  മലയാളം സർവ്വകലാശാലയുടെ  ഉന്നത ഭരണ സമിതിയിൽ ഒരു വൈദികൻ നിയമിക്കപ്പെടുന്നത് . മലയാളം സർവ്വകലാശാലയുടെ  ആർട്സ്  ഫാക്കൽറ്റി അംഗം കൂടിയാണ് ഫാദർ പൂവത്തിങ്കൽ .

Comments

leave a reply