A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മദ്രാസ് സർവ്വകലാശാലയിൽ എം.എ. മലയാളം പഠിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

ദ്രാസ് സർവകലാശാലയിലെ മലയാളവിഭാഗം നടത്തുന്ന എം.എ. മലയാളം (റെഗുലർ) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷ  സമർപ്പിക്കാം. ജൂൺ 30 വരെയാണ് , അപേക്ഷിക്കാനവസരം .

 

അപേക്ഷാ ക്രമം

വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ, പൂരിപ്പിച്ചതിനു ശേഷം, മലയാളം ഡിപ്പാർട്ടുമെന്റിൽ ജൂൺ 30-നകം ലഭിച്ചിരിക്കണം. നിലവിൽ ബിരുദം പൂർത്തീകരിച്ചവർക്കുംപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

 

അപേക്ഷ അയക്കേണ്ട വിലാസം

ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ്,

 ഡിപ്പാർട്ട്‌മെന്റ് ഓഫ് മലയാളം, 

മറീന കാമ്പസ്, മദ്രാസ് യൂണിവേഴ്‌സിറ്റി, 

ചെന്നൈ 600 005

 

കൂടുതൽ വിവരങ്ങൾക്ക്

www.unom.ac.in 

 

ഫോൺ

7358436948

6379856875

Comments

leave a reply