A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മദ്രാസ് ഐ.ഐ.ടി.യിൽ എം.ബി.എ.

മദ്രാസ് ഐ.ഐ.ടി.യിൽ എം.ബി.എ.

 

മദ്രാസ് ഐ.ഐ.ടി.യിലെ  മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം നടത്തുന്ന എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. പ്രധാനമായും ജോലി ചെയ്യുന്നവർക്കായി കോംപറ്റീറ്റിവ് ഇന്റലിജൻസ്, അനലിറ്റിക്സ് ഫോർ ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ സ്പെഷ്യൽ മേഖലകൾ 

കൈകാര്യം ചെയ്യാൻ സാങ്കേതികപരമായി പ്രാപ്തരാക്കുകയെന്നതാണ്, 

പ്രോഗ്രാമിന്റെ ലക്ഷ്യം. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി ഒക്ടോബർ 19 ആണ്.

 

രാജ്യാന്തരനിലവാരത്തിലുള്ള നേതൃമികവ്, സാംസ്കാരിക ബൗദ്ധിക മുന്നേറ്റം  എന്നിവക്കു ഊന്നൽ നൽകുന്ന ഇന്റർനാഷനൽ ‘ഇമ്മേർഷൻ ലേണിങ്' എന്ന പ്രത്യേക പ്രോഗ്രാമും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 https://doms.iitm.ac.in/emba/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply