Foto

കൊമേഴ്സ് ബിരുദാനന്തര ബിരുദം; ഓൺലൈനായി പഠിക്കാം

കൊമേഴ്സ് ബിരുദാനന്തര ബിരുദം;

ഓൺലൈനായി പഠിക്കാം
 

കോട്ടയത്തെ  മഹാത്മ ഗാന്ധി സർവകലാശാലയിൽ, റഗുലർ പ്രോഗ്രാമിനു തുല്യമായി യുജിസി അംഗീകരിച്ച ഓൺലൈൻ എംകോമിന്  ഇപ്പോൾ അപേക്ഷിക്കാം. ആഗസ്റ്റ് 31 വരെയാണ്, അപേക്ഷ നൽകാനവസരമുള്ളത്.

 

ഓരോ സെമസ്റ്ററിനും 18,000/- രൂപയാണ് ട്യൂഷ്യൻ ഫീസ്. പട്ടികജാതി/പട്ടികവിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് 40% ഫീസിളവുണ്ട്.

 

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://www.mguonline.ac

 

ഫോൺ

97784 29536

 

✍️ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News