Foto

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം

ഡൽഹിയിലുള്ള ഡീംഡ് യൂണിവേഴ്സിറ്റി പദവിയുള്ള  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ (ഐ.ഐ.എം.സി.) ബിരുദാനന്തരബിരുദം പഠിക്കാനവസരമുണ്ട്. താഴെകാണുന്ന കോഴ്സുകൾക്കു 40 സീറ്റുകൾ വീതമുണ്ട്. വാർഷിക ഫീസ് 2.4 ലക്ഷം രൂപയാണ്.

 

കോഴ്സുകൾ

1.എം.എ.മീഡിയ ബിസിനസ് സ്റ്റഡീസ്

2. എം.എ.സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ 

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://www.iimc.gov.in

 

Comments

leave a reply

Related News