A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

അസിം പ്രേംജി സർവകലാശാലയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ

അസിം പ്രേംജി സർവകലാശാലയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ

 

അസിം പ്രേംജിഫൗണ്ടേ ഷന്റെ കീഴിലെ അസിം പ്രേംജി സർവകലാശാലയുടെ ഭോപാൽ കാമ്പസിലെ 2024 ബാച്ചിലേക്കുള്ള പോസ്റ്റ് ഗ്രാറ്റ്, അണ്ടർ ഗ്രാറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ്, പ്രവേശനം. നവംബർ 22 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

 

എഴുത്തു പരീക്ഷ, ഡിസംബർ 24 ന് നടക്കും. 2024 ജനുവരി - ഫെബ്രുവരി മാസങ്ങളിലായി അഭിമുഖമുണ്ടാകും.

 

നാലു വർഷ ബിരുദ പ്രോഗ്രാമുകൾ

BA Honours

BSc Honours

B.Sc.B.Ed (Dual-Degree)

 

ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ

MA Education

MA Development  

MA Economics

MPH -Master of Public Health 

 

അപേക്ഷാ സമർപ്പണത്തിന്

 

ബിരുദ പ്രോഗ്രാമുകൾ

https://azimpremjiuniversity.edu.in/programmes/level:undergraduate

 

ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ

https://azimpremjiuniversity.edu.in/programmes/level:postgraduate

 

 

കൂടുതൽ വിവരങ്ങൾക്ക്

www.azimpremjiuniversity.edu.in

 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News